¡Sorpréndeme!

ശബരിമല തീര്‍ത്ഥാടനത്തിന് മുന്നൊരുക്കങ്ങള്‍ ഇങ്ങനെ | Oneindia Malayalam

2018-11-15 1 Dailymotion

Forest department preparations for Sabarimala pilgrimage
ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ പരമ്പരാഗത പാതകളും അവശ്യ സേവനങ്ങളും സജ്ജീകരിച്ച് കേരള വനം- വന്യ ജീവി വകുപ്പ് പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍. ശബരിമല മണ്ഡലകാല തീര്‍ത്ഥാടന വേളയില്‍ ദിനംപ്രതി ആയിരകണക്കിന് തീര്‍ത്ഥാടകര്‍ കടന്നു പോകുന്ന പരമ്പരാഗത പാതകള്‍ തെളിച്ച് സഞ്ചാരയോഗ്യമാക്കിയതായി പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹാബി സി.കെ.അറിയിച്ചു.
#Sabarimala